ചിലുചിലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിലുചിലപ്പൻ
Lateral view of Minervarya sahyadris.jpg
ആഗുംബേയിലെ ഉപെക്ഷിക്കപ്പെട്ട വയലിൽ കണ്ടെത്തിയ ആൺ തവള
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Superfamily:
Genus:
Species:
F sahyadris
Binomial name
Fejervarya sahyadris
(Dubois, Ohler & Biju, 2001)
Minervarya sahyadris map-fr.svg
Synonyms
  • Minervarya sahyadris Dubois, Ohler & Biju, 2001

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ചിലുചിലപ്പൻ അഥവാ Minervarya Frog.[2] (ശാസ്ത്രീയനാമം: Fejervarya sahyadris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. മിനേർവാരിയ എന്ന പേരിൽ തർക്കമുണ്ട്.[3]

അവാസസ്ഥലം[തിരുത്തുക]

വയലുകൾക്കു സമീപം ജലമുള്ള ഇടങ്ങളിൽ കാണുന്ന ഇവ ആവാസവ്യവസ്ഥയുടെ നാശത്താൽ ഭീഷണി നേരിടുന്നു.[1][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Biju, S.D., Bhuddhe, G.D., Dutta, S., Vasudevan, K., Srinivasulu, C. & Vijayakumar, S.P. (2004). "Minervarya sahyadris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 25 January 2014. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. Frost, Darrel R. (2014). "Minervarya sahyadris Dubois, Ohler, and Biju, 2001". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 25 January 2014.
  3. Frost, Darrel R. (2014). "Minervarya Dubois, Ohler, and Biju, 2001". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 25 January 2014.
  4. Gururaja, K. V. (2012) Pictorial Guide to Frogs and Toads of Western Ghats. Gubbi Labs.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിലുചിലപ്പൻ&oldid=3501447" എന്ന താളിൽനിന്ന് ശേഖരിച്ചത്