ആനമല പിലിഗിരിയൻ
ദൃശ്യരൂപം
| ആനമല പിലിഗിരിയൻ | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Amphibia |
| Order: | Anura |
| Family: | Micrixalidae |
| Genus: | Micrixalus |
| Species: | M. frigidus |
| Binomial name | |
| Micrixalus frigidus Biju et al., 2014 | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ആനമല പിലിഗിരിയൻ അഥവാ Cold Stream Torrent Frog (Cold Stream Dancing Frog).[1] (ശാസ്ത്രീയനാമം: Micrixalus frigidus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.
താഴ്ന്ന ഇടങ്ങളിലെ കാടുകളിലും നദികളിലും വസിക്കുന്നു
അവലംബം
[തിരുത്തുക]- ↑ Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850.
{{cite journal}}: Unknown parameter|coauthors=ignored (|author=suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Micrixalus frigidus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus frigidus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.