Jump to content

കുഞ്ഞൻ രാത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഞ്ഞൻ രാത്തവള
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N minimus
Binomial name
Nyctibatrachus minimus
Biju, Bocxlaer, Giri, Roelants, Nagaraju & Bossuyt, 2007

കേരളതദ്ദേശവാസിയായ ഒരു തവളയാണ് കുഞ്ഞൻ രാത്തവള അഥവാ Miniature Night Frog. (ശാസ്ത്രീയനാമം: Nyctibatrachus minimus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ_അപര്യാപ്തമായ_സ്പീഷിസുകൾ എന്നാണ്. നിക്റ്റിബട്രാക്കിഡെ എന്ന കുടുംബത്തിലെ ഒരു സ്പീഷിസാണിത്. [1]

അവലംബം

[തിരുത്തുക]
  1. Biju, S.D. "Nyctibatrachus minimus". International Union for Conservation of Nature and Natural Resources. International Union for Conservation of Nature and Natural Resources. Retrieved 1 ഒക്ടോബർ 2016.
"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_രാത്തവള&oldid=2650051" എന്ന താളിൽനിന്ന് ശേഖരിച്ചത്