ബലൂൺ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബലൂൺ തവള
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
U globulosus
Binomial name
Uperodon globulosus
(Günther, 1864)

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കാണുന്ന ഒരു തവളയാണ് ബലൂൺ തവള. Indian globular frog, Indian balloon frog, grey balloon frog, greater balloon frog എന്നെല്ലാം പേരുകളുണ്ട്. (ശാസ്ത്രീയനാമം: Uperodon globulosus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പശ്ചിമഘട്ടത്തിൽ നിന്നും ശേഖരിച്ചവ പുതിയൊരു സ്പീഷിസ് ആവാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. [2]

തടിച്ചിരിക്കുന്ന ഈ തവള ഇതിന്റെ ബന്ധുവായ വെണ്ണക്കൽ ബലൂൺ തവളയേക്കാൾ തടിയുള്ളതാണ്. മൂക്കു മുതൽ പിൻഭാഗം വരെ 76 മി.മീ (3 ഇഞ്ച്) നീളമുണ്ട്.[3] കാടുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Sushil Dutta, Anand Padhye, Saibal Sengupta, Sohrab Uddin Sarker (2004). "Uperodon globulosus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 16 January 2014. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. Frost, Darrel R. (2013). "Uperodon globulosus (Günther, 1864)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. ശേഖരിച്ചത് 16 January 2014.
  3. Boulenger, G. A. (1890). Fauna of British India, including Ceylon and Burma. വാള്യം. Reptilia and Batrachia. London: Taylor and Francis. പുറം. 497.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബലൂൺ_തവള&oldid=3501581" എന്ന താളിൽനിന്ന് ശേഖരിച്ചത്