ഇന്ത്യൻ പേക്കാന്തവള
(കാട്ടുചൊറിത്തവള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Indian toad | |
---|---|
![]() | |
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | B. parietalis
|
ശാസ്ത്രീയ നാമം | |
Bufo parietalis (Boulenger, 1882) | |
പര്യായങ്ങൾ | |
Duttaphrynus parietalis |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കാട്ടുചൊറിത്തവള അഥവാ ഇന്ത്യൻ പേക്കാന്തവള Ridged Toad (Indian Toad). (ശാസ്ത്രീയനാമം: Bufo parietalis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്. വെറും 20000 ചതുരശ്രകിലോമീറ്റർ പ്രദേശത്തുമാത്രം കണ്ടുവരികയും ആവാസപ്രദേശം ചുരുങ്ങിവരുന്നതും അനുദിനം എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വംശനാശഭീഷണിയിൽ ആണ് .വികസനത്തിനായി വനപ്രദേശം നഷ്ടമാവുന്നതാണ് എണ്ണം കുറയാൻ കാരണം.[2]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Duttaphrynus parietalis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ Biju, S.D., Dutta, S., Vasudevan, K., Vijayakumar, S.P., Srinivasulu, C., Bhuddhe, G.D. (2004). Duttaphrynus parietalis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 January 2013. Database entry includes a range map and justification for why this species is near threatened
- ↑ http://www.iucnredlist.org/details/54725/0