Jump to content

ഷോളിഗാരി കുറുവായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷോളിഗാരി കുറുവായൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M sholigari
Binomial name
Microhyla sholigari
Dutta and Ray, 2000[2]

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ഷോളിഗാരി കുറുവായൻ അഥവാ Sholigari Microhylid. (ശാസ്ത്രീയനാമം: Microhyla sholigari). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. .[1][3]

വിവരണം

[തിരുത്തുക]
വശത്തുനിന്നുള്ള കാഴ്‌ച

തെക്കേ ഇന്ത്യയിലെ ബിലിഗിരിരംഗൻ മലകളിൽ നിന്നും വിവരിച്ച ഇവയ്ക്ക് ആ മലയിലും ചുറ്റും ജീവിക്കുന്ന സോളിഗ വർഗ്ഗത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന മാതൃകകൾ ശേഖരിച്ചിരിക്കുന്നത് ബിലിഗിരിരംഗൻ മലയ്ക്കടുത്തുള്ള ഭാർഗവി നദിയ്ക്കരികിലെ ഡൊഡാസംബിഗേയിൽ നിന്നാണ്. (12° 27' N, 76° 11'E).[4][5]

താമസിക്കുന്ന ഇടവും പരിപാലനസ്ഥിതിയും

[തിരുത്തുക]

ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണിയുള്ള ഈ തവളകളെ മധ്യരേഖാ‌നിത്യഹരിതവനങ്ങളിലെ നദിക്കരികിലെ പച്ചപ്പുകളിൽ കാണാം.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Microhyla sholigari". IUCN Red List of Threatened Species. IUCN. 2004: e.T57893A11688938. 2004. Retrieved 10 July 2016. {{cite journal}}: Cite uses deprecated parameter |authors= (help)
  2. Dutta, S. K.; Ray, P. (2000). "Microhyla sholigari, a new species of microhylid frog (Anura: Microhylidae) from Karnataka, India". Hamadryad. 25: 38–44.
  3. Frost, Darrel R. (2016). "Microhyla sholigari Dutta and Ray, 2000". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 10 July 2016.
  4. Chandal, SK, Das, I & Dubois, A. (2000) Catalogue of Amphibian Types in the Collection of the Zoological Survey of India. Hamadryad 25(2), pp. 100 – 128
  5. Seshadri, K. S.; Singal, Ramit; Priti, H.; Ravikanth, G.; Vidisha, M. K.; Saurabh, S.; Pratik, M.; Gururaja, Kotambylu Vasudeva (2016). "Microhyla laterite sp. nov., a new species of Microhyla Tschudi, 1838 (Amphibia: Anura: Microhylidae) from a laterite rock formation in south west India". PLoS ONE. 11 (3): e0149727. doi:10.1371/journal.pone.0149727.{{cite journal}}: CS1 maint: unflagged free DOI (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷോളിഗാരി_കുറുവായൻ&oldid=3501571" എന്ന താളിൽനിന്ന് ശേഖരിച്ചത്