വർണ്ണ ബലൂൺ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർണ്ണ ബലൂൺ തവള
RamanellaVariegataLeft.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
R. variegata
Binomial name
Ramanella variegata
(Stoliczka, 1872)
Synonyms

Callula variegata Stoliczka, 1872[2]
Ramanella symbioitica Rao and Ramanna, 1925

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു തവളയാണ് വർണ്ണ ബലൂൺ തവള അഥവാ Variegated Balloon Frog. termite nest frog, variable ramanella or white-bellied pug snout frog (ശാസ്ത്രീയനാമം: Uperodon variegata)..[3] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. വലിപ്പം തീരെക്കുറഞ്ഞ ഇവ മൺസൂൺ കാലത്ത് പ്രധാനമായി കാണുന്ന ഇവ അക്കാലത്ത് വീടുകളിൽ കയറി വരും. ഉപ്പുവെള്ളത്തെ സഹിക്കാൻ കഴിവുള്ള ഇവ വരണ്ട പ്രദേശങ്ങളിലും കണ്ടുവരുന്നു. വലിയ കറുത്ത തേളുകളോടൊപ്പംവും ഇവയെ കാണാറുണ്ട്.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Stoliczka, F. 1872. Proc. Asiatic Soc. Bengal (6):111
  3. Frost, Darrel R. (2014). "Ramanella variegata (Stoliczka, 1872)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. മൂലതാളിൽ നിന്നും 2014-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 January 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വർണ്ണ_ബലൂൺ_തവള&oldid=3657268" എന്ന താളിൽനിന്ന് ശേഖരിച്ചത്