കെംഫോളേ രാത്തവള
ദൃശ്യരൂപം
| കെംഫോളേ രാത്തവള | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | N kempholeyensis |
| Binomial name | |
| Nyctibatrachus kempholeyensis (Rao, 1937) | |
| Synonyms | |
|
Nannobatrachus kempholeyensis Rao, 1937 | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കെംഫോളേ രാത്തവള അഥവാ Kempholey Night Frog. (ശാസ്ത്രീയനാമം: Nyctibatrachus kempholeyensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. നാരായണ റാവു കണ്ടുപിടിച്ച ഈ തവള 74 വർഷത്തോളം വംശനാശം വന്നുപോയി എന്നു വിചാരിച്ചിരിക്കുകയായിരുന്നു. പിന്നീട് ബിജുവാണ് ഇതിനെ കണ്ടെത്തിയത്.[2][3]
അവലംബം
[തിരുത്തുക]- ↑ Biju, S.D., Dutta, S. & Inger, R. (2004). "Nyctibatrachus kempholeyensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 31 May 2014.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help)CS1 maint: multiple names: authors list (link) - ↑ The Associated Press (2011-09-17). "Scientists Discover 12 New Frog Species In India". NPR. Retrieved 2011-09-18.
- ↑ "12 night frog varieties found in the Western Ghats - Times Of India". Times of India. 2011-09-17. Archived from the original on 2012-09-27. Retrieved 2011-09-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Nyctibatrachus kempholeyensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nyctibatrachus kempholeyensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.