നിക്‌ടിബട്രാക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nyctibatrachus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നിക്‌ടിബട്രാക്കസ്
Davidraju Waynaad Nyctibatrachus grandis (48).jpg
വയനാട് രാത്തവള
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Nyctibatrachus

പശ്ചിമഘട്ടതദ്ദേശവാസികളായ തവളകളുടെ ഒരു ജനുസാണ് നിക്‌ടിബട്രാക്കസ്- Nyctibatrachus. രാത്തവളകൾ എന്നു പൊതുവേ അറിയപ്പെടുന്നു. താമസിക്കുന്ന ഇടങ്ങളും ഇരുണ്ടനിറവും എല്ലാം വച്ചാണ് ഇങ്ങനെ വിളിക്കുന്നത്. [1][2] Nyctibatrachidae (രാത്തവളകൾ) കുടുംബത്തിൽ ഇതുകൂടാതെ മറ്റൊരു ജനുസ് കൂടിയേ ഉള്ളൂ, അത് ശ്രീലങ്കയിലെ ലങ്കാനെക്ടസ് എന്ന ഒരംഗം മാത്രമുള്ള ഒരു ജനുസാണ്.

വിവരണം[തിരുത്തുക]

മൂക്കുമുതൽ വാലറ്റം വരെ 20 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ളവ മുതൽ 84 മില്ലീമീറ്ററിൽ ഏറെ വലിപ്പമുള്ളവ വരെ ഈ ജനുസിൽ ഉണ്ട്. മലയോരനിത്യഹരിതവനങ്ങളിലെ അരുവി-പ്രദേശങ്ങളിലാണ് രാത്രിഞ്ചരന്മാരായ ഇവയെ കണ്ടുവരുന്നത്.[3] പെൺതവളകൾ മുട്ടയിട്ട ശേഷം ആൺതവളകൾ അവയ്ക്കു മീതെക്കൂടി നീങ്ങുകയാണ് ചെയ്യുന്നത്.[4][3]

സ്പീഷിസുകൾ[തിരുത്തുക]

ഈ ജനുസിൽ 28 സ്പീഷിസുകൾ ആണ് ഉള്ളത്::

അവലംബം[തിരുത്തുക]

  1. Frost, Darrel R. (2015). "Nyctibatrachus Boulenger, 1882". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 7 July 2015.
  2. "Nyctibatrachidae". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2014. ശേഖരിച്ചത് 29 May 2014.
  3. 3.0 3.1 Vitt, Laurie J.; Caldwell, Janalee P. (2014). Herpetology: An Introductory Biology of Amphibians and Reptiles (4th ed.). Academic Press. pp. 509–510.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 Biju, S.D., Van Bocxlaer, I., Mahony, S., Dinesh, K.P., Radhakrishnan, C., Zachariah, A., Giri, V., and Bossuyt, F. (2011). "A taxonomic review of the Night Frog genus Nyctibatrachus Boulenger, 1882 in the Western Ghats, India (Anura: Nyctibatrachidae) with description of twelve new species" (PDF). Zootaxa. 3029: 1–96.CS1 maint: Multiple names: authors list (link)
  5. Dinesh, K.P., C. Radhakrishnan, A.H. Manjunatha Reddy and K.V. Gururaja (2007). "Nyctibatrachus karnatakaensis nom. nov., a replacement name for the Giant Wrinkled Frog from the Western Ghats" (PDF). Current Science. 93 (2): 246–250.CS1 maint: Multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നിക്‌ടിബട്രാക്കസ്&oldid=2417640" എന്ന താളിൽനിന്ന് ശേഖരിച്ചത്