നിശാജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പകൽ ഉറങ്ങുകയും രാത്രി ഇര തേടുകയും ചെയ്യുന്ന പക്ഷികൾ എന്ന നിലയിൽ മൂങ്ങകൾ പ്രശസ്തരാണ്.രാത്രിക്കാഴ്ച്ചയ്ക്ക് അനുയോജ്യമാം വണ്ണം വികസിച്ചതാണിവയുടെ കണ്ണുകൾ.എങ്കിലും ചില മൂങ്ങകൾ പകലും സജീവമാണ്

രാത്രി സജീവമാകുകയും പകൽ വിശ്രമിക്കുകയോ,ഉറങ്ങുകയോ ചെയ്യുന്ന ജീവികളാണ് നിശാജീവികൾ. ഈ സവിശേഷതയെ നൊക്റ്റർനാലിറ്റി (Nocturnality) എന്നുപറയുന്നു.

മിക്ക രാത്രിജീവികൾക്കും നല്ല കേൾവി ശക്തിയും ഘ്രാണശക്തിയുമുണ്ട്.രാത്രിക്കാഴ്ച്ചയ്ക്ക് അനുയോജ്യമാം വണ്ണം വികസിച്ചതാണിവയുടെ കണ്ണുകൾ.ഉദാഹരണത്തിന് മൂങ്ങകൾക്കും റ്റാസിയറുകൾക്കുമൊക്കെ വലിയ കണ്ണുകളാണുള്ളത്.ഇതുകൂടെ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിശാജീവികൾ&oldid=2360474" എന്ന താളിൽനിന്നു ശേഖരിച്ചത്