നീലക്കണ്ണി ഇലത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലക്കണ്ണി ഇലത്തവള
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Rhacophoridae
Genus: Raorchestes
Species:
R. travancoricus
Binomial name
Raorchestes travancoricus
(Boulenger, 1891)
Synonyms

Ixalus travancoricus Boulenger, 1891
Philautus travancoricus (Boulenger, 1891)
Pseudophilautus travancoricus (Boulenger, 1891)

റാക്കോഫോറീഡെ എന്ന കുടുംബത്തിൽപ്പെടുന്ന ഒരു തവളയാണ് നീലക്കണ്ണി ഇലത്തവള. (ശാസ്ത്രീയനാമം: Raorchestes travancoricus). ട്രാവങ്കൂർ മരത്തവള, ട്രാവങ്കൂർ ഇലത്തവള എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഈ സ്പീഷ്യസ് തവള ദക്ഷിണ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തനതു സ്പീഷ്യസ്സ് ആണ്. പ്രധാനമയും ഇപ്പോൾ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന മുൻ തിരുവിതാംകൂറിൽ ഉൾപ്പെടുന്ന ബോധിനായ്ക്കന്നൂരിൽ പ്രദേശങ്ങളിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. IUCN SSC Amphibian Specialist Group (2015). "Raorchestes travancoricus". The IUCN Red List of Threatened Species (2015). Retrieved 23 January 2016.
  2. Frost, Darrel R. (2013). "Raorchestes travancoricus (Boulenger, 1891)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 7 November 2013.

അധിക വായനയ്ക്ക്[തിരുത്തുക]

  • Boulenger GA. 1891. ന് പുതിയ or little-known Indian and Malayan ഉര and Batrachians. Ann. Mag. Nat. Hist., ആറാം പരമ്പര 8: 288-292. (Ixalus travancoricus, പുതിയ സ്പീഷീസ്, പി. 291).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലക്കണ്ണി_ഇലത്തവള&oldid=3130798" എന്ന താളിൽനിന്ന് ശേഖരിച്ചത്