ചൊറിയൻ പാറത്തവള
ചൊറിയൻ പാറത്തവള | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Amphibia |
Order: | Anura |
Family: | Ranixalidae |
Genus: | Indirana |
Species: | I. phrynoderma
|
Binomial name | |
Indirana phrynoderma (Boulenger, 1882)
| |
Synonyms | |
Rana phrynoderma Boulenger, 1882 |
പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ കണ്ടുവരുന്ന ഗുരുതരമായ വംശനാശ ഭീഷണിയുള്ള ഒരു തവളവർഗ്ഗമാണ് ചൊറിയൻ പാറത്തവള (Indirana phrynoderma ).[2] വളരെ അപൂർവ്വമായ ഈ തവള സ്പീഷ്യസ് ഇലപൊഴിയുന്ന ഉഷ്ണമേഖലാ മഴക്കാടുകളിൽ വസിക്കുന്നു. മരം ശേഖരിക്കുന്നതുമൂലം ഗുരുതരമായ ആവാസവ്യവസ്ഥാ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ തവള[1].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Indirana phrynoderma". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2004. ശേഖരിച്ചത് 1 June 2014.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help) - ↑ Frost, Darrel R. (2014). "Indirana phrynoderma (Boulenger, 1882)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 1 June 2014.

Sallywalkerana phrynoderma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.