ഗാഡ്ഗിൽ പിലിഗിരിയൻ
ദൃശ്യരൂപം
| ഗാഡ്ഗിൽ പിലിഗിരിയൻ | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Amphibia |
| Order: | Anura |
| Family: | Micrixalidae |
| Genus: | Micrixalus |
| Species: | M. gadgili |
| Binomial name | |
| Micrixalus gadgili Pillai & Pattabiraman, 1990 | |
കേരളതദ്ദേശവാസിയായ ഒരു തവളയാണ് ഗാഡ്ഗിൽ പിലിഗിരിയൻ അഥവാ Gadgil's Torrent Frog (Gadgil's Dancing Frog). (ശാസ്ത്രീയനാമം: Micrixalus gadgili). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. നനവാർന്ന ഉയരംകുറഞ്ഞ കാടുകളിലും നദികളിലും കാണുന്നു. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നു.
അവലംബം
[തിരുത്തുക]- Biju, S.D., Dutta, S. & Inger, R. 2004. Micrixalus gadgili. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Micrixalus gadgili എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus gadgili എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.