ശബരിമല രാത്തവള
Jump to navigation
Jump to search
ശബരിമല രാത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | N sabarimalai
|
ശാസ്ത്രീയ നാമം | |
Nyctibatrachus sabarimalai |
ശബരിമലയിൽനിന്ന് പുതിയതായി കണ്ടെത്തിയ ഒരു കുഞ്ഞൻ രാത്തവളയാണ് ശബരിമല രാത്തവള. ശാസ്ത്രീയനാമം: Nyctibatrachus sabarimalai).[1]തവളകൾക്കിടയിൽ തന്നെ ഏറെ പ്രാചീനമായ ഇനങ്ങളാണ് രാത്തവളകൾ. ചെറിയ തവളകൾക്ക് ചെറിയ ആവാസവ്യവസ്ഥയേ ഉണ്ടാകൂ. ശബരിമല രാത്തവള പമ്പയിൽ വിരിവെയ്ക്കുന്നതിന് സമീപത്ത് ചെറിയൊരു പ്രദേശത്ത് മാത്രമാണ് കാണപ്പെടുന്നത്.