പെരും രാത്തവള
ദൃശ്യരൂപം
| പെരും രാത്തവള | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | N major |
| Binomial name | |
| Nyctibatrachus major Boulenger, 1882 | |
| Synonyms | |
|
Rana travancorica Annandale, 1910 | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് പെരും രാത്തവള അഥവാ Malabar Night Frog (Malabar Night Frog, Large Wrinkled Frog). (ശാസ്ത്രീയനാമം: Nyctibatrachus major). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Nyctibatrachus major എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nyctibatrachus major എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.