ആട്ടുമാക്കാച്ചി
ദൃശ്യരൂപം
| ആട്ടുമാക്കാച്ചി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Superfamily: | |
| Binomial name | |
| Hoplobatrachus crassus (Jerdon, 1853) | |
| Synonyms | |
| |
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ സമതലപ്രദേശങ്ങളിൽ[2] കാണുന്ന ഒരു തവളയാണ് ആട്ടുമാക്കാച്ചി അഥവാ Jerdon’s Bullfrog (Carnatic Peters frog). (ശാസ്ത്രീയനാമം: Hoplobatrachus crassus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
അവലംബം
[തിരുത്തുക]- ↑ "Hoplobatrachus crassus". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2004. Retrieved 24 April 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ Frost, Darrel R. (2014). "Hoplobatrachus crassus (Jerdon, 1853)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 25 January 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
വിക്കിസ്പീഷിസിൽ Hoplobatrachus crassus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hoplobatrachus crassus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.