Jump to content

രാമസ്വാമി കുരുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Forest Caecilian
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. ramaswamii
Binomial name
Gegeneophis ramaswamii
Taylor, 1964

പശ്ചിമഘട്ട മലനിരകളിൽ കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നും കണ്ടെത്തിയ ഒരു ഉഭയജീവിവർഗ്ഗമാണ് രാമസ്വാമി കുരുടി[1] (ശാസ്ത്രീയനാമം: Gegeneophis ramaswamii). 1964 -ൽ ടെയ്‌ലർ ആണ് ഈ ജീവിവർഗത്തെ ഇവിടെ കണ്ടെത്തിയത്[2].

അവലംബം

[തിരുത്തുക]
  • Bhatta, G. 1998. A field guide to the caecilians of the Western Ghats, India. Journal of Biosciences, Vol. 23(1): 73-85
  • Oommen, O. V., Measey, G. J., Gower, D. J. & Wilkinson, M. 2000. Distribution and abundance of the caecilian Gegeneophis ramaswamii (Amphibia: Gymnophiona) in southern Kerala. Current Science, Vol.79: 1386-1389.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാമസ്വാമി_കുരുടി&oldid=2581284" എന്ന താളിൽനിന്ന് ശേഖരിച്ചത്