ചാട്ടക്കാരൻ
Jump to navigation
Jump to search
ചാട്ടക്കാരൻ | |
---|---|
![]() | |
ചാട്ടക്കാരൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
ഉപരികുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | E cyanophlyctis
|
ശാസ്ത്രീയ നാമം | |
Euphlyctis cyanophlyctis (Schneider, 1799) | |
പര്യായങ്ങൾ | |
|
തെക്കേ ഏഷ്യയിൽ കാണുന്ന ഒരു തവളയാണ് ചാട്ടക്കാരൻ അഥവാ Skittering Frog (Indian Skipper Frog). (ശാസ്ത്രീയനാമം: Euphlyctis cyanophlyctis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. വെള്ളം നിൽക്കുന്നസ്ഥലങ്ങളിലെ ഓരം ചേർന്നുകാണുന്ന ഇവ ചെറിയ രീതിയിൽ ശല്യപ്പെടുത്തിയാൽത്തന്നെ കരയിൽ നിന്നും ചാടിക്കളയും, വെള്ളത്തിനു പുറത്ത് കാണാറുമില്ല.
അവലംബം[തിരുത്തുക]
- ↑ "Euphlyctis cyanophlyctis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2009. ശേഖരിച്ചത് 16 November 2013. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: ref=harv (link)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Euphlyctis cyanophlyctis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Euphlyctis cyanophlyctis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |