ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്(International Union for Conservation of Nature) പ്രകാരം ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ ആശങ്കാജനകമല്ലാത്തജീവി വർഗ്ഗങ്ങൾ (Least concern) LC എന്നു വിളിക്കുന്നു.

അവലംബം[തിരുത്തുക]