വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വസ്തുതകൾ അപര്യാപ്തമായ ജീവിവർഗ്ഗങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ യു സി എന്നിന്റെ വിവരശേഖരണപ്രകാരം ഒരു സ്പീഷിസിന്റെ എണ്ണത്തെപ്പറ്റിയും നിലനിൽപ്പിനെപ്പറ്റിയും വേണ്ടത്ര വസ്തുതതകൾ ലഭ്യമല്ലാത്തതിനു നൽകുന്ന നിലയാണ് വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ (Data deficient) DD എന്നത്. ആ സ്പീഷിസിനെപ്പറ്റി വേണ്ടത്ര പഠനങ്ങൾ നടന്നു എന്ന് ഇതിന് അർത്ഥമില്ല. കാര്യമായ വിവരങ്ങൾ ലഭ്യമല്ല എന്നേ അർത്ഥമാക്കേണ്ടതുള്ളൂ.[1]

ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. "The Categories," in IUCN (1994).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]