അഗസ്ത്യമല പിലിഗിരിയൻ
ദൃശ്യരൂപം
| അഗസ്ത്യമല പിലിഗിരിയൻ | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Amphibia |
| Order: | Anura |
| Family: | Micrixalidae |
| Genus: | Micrixalus |
| Species: | M. fuscus |
| Binomial name | |
| Micrixalus fuscus (Boulenger, 1882) | |
| Synonyms | |
|
Ixalus fuscus Boulenger, 1882 | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് അഗസ്ത്യമല പിലിഗിരിയൻ അഥവാ Dusky Torrent Frog (kalakad Dancing Frog). (ശാസ്ത്രീയനാമം: Micrixalus fuscus).[2][3] M. herrei was formerly synonymized[4] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. കൊടുംകാടുകളിലെ മലയരുവികളിലാണ് ഇവയെ കാണുന്നത്. കണ്ടുവരുന്ന ഇടങ്ങളിൽ ഇവയെ ധാരാളമായിത്തന്നെ കാണാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Micrixalus fuscus". IUCN Red List of Threatened Species. 2004: e.T58378A11762825. 2004. doi:10.2305/IUCN.UK.2004.RLTS.T58378A11762825.en.
{{cite journal}}: Unknown parameter|authors=ignored (help) - ↑ Frost, Darrel R. (2016). "Micrixalus fuscus (Boulenger, 1882)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 2 June 2016.
- ↑ Biju, S. D.; Sonali Garg; K. V. Gururaja; Yogesh Shouche; Sandeep A. Walujkar (2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Biological Sciences). 43 (1): 37–123. doi:10.4038/cjsbs.v43i1.6850. (M. fuscus: p. 67)
- ↑ Inger, R. F.; H. B. Shaffer; M. Koshy; R. Bakde (1984). "A report on a collection of amphibians and reptiles from the Ponmudi, Kerala, South India". Journal of the Bombay Natural History Society. 81: 406–427.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Micrixalus fuscus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus fuscus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.