കേരള ചിലപ്പൻ
ദൃശ്യരൂപം
കേരള ചിലപ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Dicroglossidae |
Genus: | സക്കെരാന |
Species: | Z. keralensis
|
Binomial name | |
Zakerana keralensis (Dubois, 1981)
| |
Range of F. keralensis in the Western Ghats | |
Synonyms | |
Rana verrucosa Günther, 1876 |
ഇന്ത്യയിൽ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരിനം തവളയാണ് കേരള ചിലപ്പൻ അഥവാ Kerala Warty Frog (Verrucose Frog). വെരുക്കോസ് തവള എന്നും അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Zakerana keralensis)[2]. കരയിലും ശുദ്ധജലത്തിലും ഇവ വസിക്കുന്നു. ഇത് സക്കെരാന ജനുസ്സിൽ ഉൾപ്പെടുന്നു. ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
ശരീരത്തിൽ അരിമ്പാറ പോലെ തഴമ്പുകൾ ( Wart ) കാണപ്പെടുന്നതിനാൽ Kerala Wart Frog എന്നും ഇത് അറിയപ്പെടുന്നു.
2011 നു മുന്പ് ഇത് Fejervarya keralensis എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. [3]
അവലംബം
[തിരുത്തുക]- ↑ Biju, S.D., Dutta, S., & Ravichandran, M.S. (2009). "Zakerana keralensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 27 October 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ IUCN Red List of Threatened Species
- ↑ Howlader, M.S.A. "Cricket frog (Amphibia: Anura: Dicroglossidae): two regions of Asia are corresponding two groups" (PDF). Bonnoprani: Bangladesh Wildlife Bulletin. 5 (1–2): 1–7.[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Zakerana keralensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.