സക്കെരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സക്കെരാന
Zakerana keralensis
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Dicroglossidae
Subfamily: Dicroglossinae
Genus: സക്കെരാന
Howlader, 2011[1]
Type species
Rana limnocharis syhadrensis
Annandale, 1919
Diversity
20 species, see text

ഡിക്രോഗ്ലൊസ്സിഡെ കുടുംബത്തിലെ തവളകളുടെ ഒരു ജനുസ്സാണ് സക്കെരാന (Zakerana) . ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലുമായി കാണപ്പെടുന്ന ഇവയെ പൊതുവേ South Asian Cricket Frogs എന്ന് വിളിക്കുന്നു. [2]

വർഗീകരണം[തിരുത്തുക]

2011 നു മുൻപ് ഫജർവാര്യ എന്ന ജനുസ്സിലായിരുന്നു ഇവയെ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ഒരു പ്രത്യേക ജനുസ്സായി അംഗീകരിക്കപ്പെട്ടു. [3]ഈ ജനുസ്സിലെ തവളകൾക്ക് എല്ലാം പുനർ നാമകരണം നടന്നു. ഉദാഹരണത്തിനു Fejervarya Keralensis എന്ന ശാസ്ത്രീയ നാമം ഇന്ന് Zakerana keralensis എന്നാണു അറിയപ്പെടുന്നത്.[4] ഡിക്രോഗ്ലൊസ്സിഡെ കുടുംബത്തിലെ കിഴക്കൻ ഏഷ്യയിലെ തവളകളെ മാത്രമാണു ഇന്ന് Fejervarya ജനുസ്സിൽ കണക്കാക്കുന്നത്. [2][5]

ഇനങ്ങൾ[തിരുത്തുക]

ഈ ജനുസ്സിൽ ഇരുപത് തവളകൾ ഉണ്ട്.



അവലംബം[തിരുത്തുക]

  1. Howlader, M.S.A. "Cricket frog (Amphibia: Anura: Dicroglossidae): two regions of Asia are corresponding two groups" (PDF). Bonnoprani: Bangladesh Wildlife Bulletin. 5 (1–2): 1–7.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 Frost, Darrel R. (2014). "Zakerana Howlader, 2011". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Archived from the original on 2014-02-03. Retrieved 6 February 2014.
  3. Howlader, M.S.A. "Cricket frog (Amphibia: Anura: Dicroglossidae): two regions of Asia are corresponding two groups" (PDF). Bonnoprani: Bangladesh Wildlife Bulletin. 5 (1–2): 1–7.[പ്രവർത്തിക്കാത്ത കണ്ണി]
  4. http://zsi.gov.in/checklist/Amphibia_final.pdf
  5. Frost, Darrel R. (2014). "Fejervarya Bolkay, 1915". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 6 February 2014.
"https://ml.wikipedia.org/w/index.php?title=സക്കെരാന&oldid=3657433" എന്ന താളിൽനിന്ന് ശേഖരിച്ചത്