ചതുപ്പൻ ചിലപ്പൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ചതുപ്പൻ ചിലപ്പൻ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Superfamily: | |
| Genus: | |
| Species: | Z brevipalmata |
| Binomial name | |
| Zakerana brevipalmata (Peters, 1871) | |
| Range of Z. brevipalmata | |
| Synonyms | |
| |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ചതുപ്പൻ ചിലപ്പൻ അഥവാ Short-webbed Frog (Peter's Frog, Pegu Wart Frog). (ശാസ്ത്രീയനാമം: Zakerana brevipalmata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. വെള്ളം കയറുന്ന ചതുപ്പുപ്രദേശങ്ങളിൽ കാണുന്ന ഇവയെ കാടിന്റെ നനവാർന്ന ഇടങ്ങളിലും കണ്ടുവരുന്നു .
അവലംബം
[തിരുത്തുക]- ↑ Biju, S.D. & Dutta, S. (2009). "Zakerana brevipalmata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 14 February 2014.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help)CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Zakerana brevipalmata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Zakerana brevipalmata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.