Jump to content

വയനാടൻ കരിയിലത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pseudophilautus wynaadensis
vocalising male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. wynaadensis
Binomial name
Pseudophilautus wynaadensis
(Jerdon, 1853)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് വയനാടൻ കരിയിലത്തവള അഥവാ Jerdon's Bush Frog. (ശാസ്ത്രീയനാമം: Pseudophilautus wynaadensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. ഇവയെ വയനാട് ബുഷ്‌ ഫ്രോഗ് എന്നും വിളിക്കുന്നുണ്ട്. ആർദ്രമായ കാടുകളിലും മലമ്പ്രദേശങ്ങളിലും ഇവയെ കാണാം. അപൂർവമായി തീരദേശങ്ങളിലെ കാവുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

കൂർഗ്,വയനാട് മുതൽ പെരിയാർ വരെയുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1] [2]

  1. "Pseudophilautus wynaadensis". International Union for Conservation of Nature and Natural Resources. Retrieved 28 August 2014.
  2. S. D. Biju and Franky Bossuyt (2009). "Systematics and phylogeny of Philautus Gistel, 1848 (Anura, Rhacophoridae) in the Western Ghats of India,with descriptions of 12 new species". Zoological Journal of the Linnean Society: 439. doi:10.1111/j.1096-3642.2008.00466.x.
"https://ml.wikipedia.org/w/index.php?title=വയനാടൻ_കരിയിലത്തവള&oldid=3737490" എന്ന താളിൽനിന്ന് ശേഖരിച്ചത്