കല്ലാർ പിലിഗിരിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കല്ലാർ പിലിഗിരിയൻ
Micrixalus herrei.jpg
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
വർഗ്ഗം:
M. herrei
ശാസ്ത്രീയ നാമം
Micrixalus herrei
Myers, 1942

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കല്ലാർ പിലിഗിരിയൻ അഥവാ Kallar Torrent Frog (Kallar Dancing Frog). (ശാസ്ത്രീയനാമം: Micrixalus herrei). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ചെങ്കോട്ട ഗ്യാപ്പിനു തെക്കോട്ടുള്ള പ്രദേശങ്ങളിൽ കാണുന്നു .

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്ലാർ_പിലിഗിരിയൻ&oldid=3422437" എന്ന താളിൽനിന്ന് ശേഖരിച്ചത്