ജോർജ് എസ് മയേഴ്‌സ്
ദൃശ്യരൂപം
(George S. Myers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു മൽസ്യശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായ ജോർജ് എസ് മയേഴ്‌സ് (George S. Myers). (ഫെബ്രുവരി 2, 1905 – നവംബർ 4, 1985). അമേരിക്കൻ ദേശീയ മ്യൂസിയത്തിന്റെ മൽസ്യവിഭാഗം തലവനായിരുന്ന അദ്ദേഹം ബ്രസീൽ സർക്കാരിന്റെ മൽസ്യകാര്യ ഉപദേഷ്ടാവും ആയി ജൊലിചെയ്തിട്ടുണ്ട്. ധാരാളം ഗവേഷണപ്രബന്ധങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹമാണ് പല അലങ്കാര മൽസ്യങ്ങളെപ്പറ്റിയും ആദ്യമായി വിവരിച്ചത്.
അവലംബം
[തിരുത്തുക]- William T. Innes (1966). Exotic Aquarium Fishes (19th ed.). Maywood, NJ: Metaframe.