നീലഗിരി ചിലപ്പൻ (തവള)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലഗിരി ചിലപ്പൻ
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Amphibia
Order: Anura
Family: Dicroglossidae
Genus: സക്കെരാന
Species:
Z. nilagirica
Binomial name
Zakerana nilagirica
(Jerdon, 1854)
Zakerana nilagirica map-fr.svg
Synonyms

Rana nilagirica Jerdon, 1854
Fejervarya nilagirica (Jerdon, 1854)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് നീലഗിരി ചിലപ്പൻ (തവള) അഥവാ Nilgiris Wart frog (Nilgiri Frog). (ശാസ്ത്രീയനാമം: Zakerana nilagirica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. നീലഗിരി മലനിരകളിൽ നിന്നും വയനാട്ടിൽ നിന്നും മാത്രമേ സംശയരഹിതമായി ഇവയെ കണ്ടെത്തിയിട്ടുള്ളൂ.[2] ഒഴുക്കുള്ള വെള്ളത്തിലും നിശ്ചലമായ വെള്ളത്തിലും ഇവയെ കാണാറുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Frost, Darrel R. (2014). "Zakerana nilagirica (Jerdon, 1854)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 10 February 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=നീലഗിരി_ചിലപ്പൻ_(തവള)&oldid=3501457" എന്ന താളിൽനിന്ന് ശേഖരിച്ചത്