മരച്ചൊറിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മരച്ചൊറിയൻ
PedostibesTuberculosus2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. tuberculosus
ശാസ്ത്രീയ നാമം
Pedostibes tuberculosus
Günther, 1876
പര്യായങ്ങൾ

Nectophryne tuberculosus


പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് മരച്ചൊറിയൻ അഥവാ Malabar Tree Toad (Warty Asian Tree Toad). (ശാസ്ത്രീയനാമം: Pedostibes tuberculosus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. മഹാരാഷ്ട്രയ്ക്ക് തെക്കുഭാഗത്തുള്ള പശ്ചിമഘട്ടമേഖലയിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും കാടുകളിലുമാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ചിലയിനം തവളകളിൽ ഒന്നാണിത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ തവളയെ 2007ലെ ചുവന്ന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരച്ചൊറിയൻ&oldid=3452851" എന്ന താളിൽനിന്ന് ശേഖരിച്ചത്