പിള്ള രാത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പിള്ള രാത്തവള
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
N pillai
Binomial name
Nyctibatrachus pillai
Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് പിള്ള രാത്തവള അഥവാ Pillai's Night Frog. (ശാസ്ത്രീയനാമം: Nyctibatrachus pillai). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. അഗസ്ത്യമലയിലെ ഉയരം കൂടിയ ഇടങ്ങളിൽ കാണുന്ന ഇടത്തരം വലിപ്പമുള്ള തവളയാണ് ഇത്. കല്ലുകളുടെ അടിയിലെം കാട്ടരുവികളും കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിള്ള_രാത്തവള&oldid=2410983" എന്ന താളിൽനിന്ന് ശേഖരിച്ചത്