കളക്കാട് രാത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കളക്കാട് രാത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N vasanthi
Binomial name
Nyctibatrachus vasanthi
Ravichandran, 1997

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കളക്കാട് രാത്തവള അഥവാ Kalakad Night Frog. (ശാസ്ത്രീയനാമം: Nyctibatrachus vasanthi). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണിയിൽ ആണ്.

അവലംബം[തിരുത്തുക]

  • Biju, S.D., Dutta, S., Inger, R. & Ravichandran, M.S. 2004. Nyctibatrachus vasanthi[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളക്കാട്_രാത്തവള&oldid=3659213" എന്ന താളിൽനിന്ന് ശേഖരിച്ചത്