തെക്കൻ ചൊറിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കൻ ചൊറിത്തവള
Duttaphrynus beddomii lateral view.jpg
തെക്കൻ ചൊറിത്തവള
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
D beddomii
Binomial name
Duttaphrynus beddomii
(Gunther, 1875)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് തെക്കൻ ചൊറിത്തവള അഥവാ Beddome’s Toad (Travancore Toad). (ശാസ്ത്രീയനാമം: Duttaphrynus beddomii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും 100–1,500 മീ (330–4,920 അടി) asl ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.[1][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 S.D. Biju, Sushil Dutta, M.S. Ravichandran Karthikeyan Vasudevan, S.P. Vijayakumar, Chelmala Srinivasulu, Gajanan Dasaramji Bhuddhe (2004). "Duttaphrynus beddomii". IUCN Red List of Threatened Species. Version 2015.2. International Union for Conservation of Nature. ശേഖരിച്ചത് 13 September 2015. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. Frost, Darrel R. (2015). "Duttaphrynus beddomii (Günther, 1876)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 13 September 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെക്കൻ_ചൊറിത്തവള&oldid=3501419" എന്ന താളിൽനിന്ന് ശേഖരിച്ചത്