ചോല രാത്തവള
ദൃശ്യരൂപം
| ചോല രാത്തവള | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | N deccanensis |
| Binomial name | |
| Nyctibatrachus deccanensis Dubois, 1984 | |
| Synonyms | |
|
Rana pygmaea Günther, 1876 | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ചോല രാത്തവള അഥവാ Anamallai Night Frog, Deccan night frog, Deccan wrinkled frog) (ശാസ്ത്രീയനാമം: Nyctibatrachus deccanensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്. തമിഴ്‌നാട്ടിലും കെരളത്തിലും കാണുന്നു.[2] നനവാർന്ന ഉയരം കുറഞ്ഞ ഉഷ്ണമേഖലാ വനങ്ങളിലും പുഴയിലും മലങ്കാടുകളിലും കണ്ടുവരുന്നു. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണിയിലാണ്.[1]
അവലംബം
[തിരുത്തുക]- 1 2 Biju, S.D., Dutta, S. & Ravichandran, M.S. (2004). "Nyctibatrachus deccanensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 10 December 2013.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2013). "Nyctibatrachus deccanensis Dubois, 1984". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 10 December 2013.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Nyctibatrachus deccanensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.