മലബാർ ബലൂൺ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാർ ബലൂൺ തവള
Ramanella triangularis 1.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
R. triangularis
Binomial name
Ramanella triangularis
Günther, 1876
Synonyms

Callula triangularis Günther, 1876 "1875"

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് മലബാർ ബലൂൺ തവള അഥവാ Malabar Balloon Frog. (ശാസ്ത്രീയനാമം: Uperodon triangularis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[2] ഇവ മരപ്പൊത്തുകളിൽ ശേഖരിക്കപ്പെടുന്ന വെള്ളത്തിലാണ് മുട്ടയിടുന്നത്.[3] ആണുങ്ങളുടെ ഇണയെ ആകർഷിക്കാനുള്ള വിളികൾ 0.38 സെക്കന്റ് ദൈർഘ്യമുള്ള 30 പൾസുകളാണ്. ഇവയുടെ ആവൃത്തി 0.6 മുതൽ 1.1 കിലോഹെർട്‌സ് വരെയാണ്. ഓരോ മൂന്നു സെക്കന്റുകൂടുമ്പോഴും ഈ ശബ്ദമുണ്ടാക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Frost, Darrel R. (2015). "Ramanella triangularis (Günther, 1876)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. മൂലതാളിൽ നിന്നും 2015-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 April 2015.
  3. Inger, Robert F.; Shaffer, H.B.; Koshy,, M.; Bakde, R. (1987). "Ecological structure of a herpetological assemblage in South India". Amphibia-Reptilia. 8 (3): 189–202. doi:10.1163/156853887X00234.CS1 maint: extra punctuation (link)
  4. Kuramoto, Mitsuru; Dubois, Alain (2009). "Bioacoustic studies on three frog species from the Western Ghats, south India". Current Herpetology. 28 (2): 65–70. doi:10.3105/018.028.0203.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലബാർ_ബലൂൺ_തവള&oldid=3672593" എന്ന താളിൽനിന്ന് ശേഖരിച്ചത്