Jump to content

പറമ്പിക്കുളം ചിലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറമ്പിക്കുളം ചിലപ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Dicroglossidae
Genus: സക്കെരാന
Species:
Z. parambikulamana
Binomial name
Zakerana parambikulamana
(Rao, 1937)
Synonyms

Rana parambikulamana Rao, 1937
Fejervarya parambikulamana (Rao, 1937)

കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം തവളയാണ് പറമ്പിക്കുളം ചിലപ്പൻ അഥവാ Parambikulam Wart Frog. (ശാസ്ത്രീയനാമം: Zakerana parambikulamana).[2] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ നിന്നു മാത്രമേ ഇതിനെ കണ്ടിട്ടുള്ളൂ.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Biju, S.D., Dutta, S., & Inger, R. (2004). "Zakerana parambikulamana". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 15 February 2014. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. Frost, Darrel R. (2014). "Zakerana parambikulamana (Rao, 1937)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Archived from the original on 2014-02-22. Retrieved 15 February 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പറമ്പിക്കുളം_ചിലപ്പൻ&oldid=3660964" എന്ന താളിൽനിന്ന് ശേഖരിച്ചത്