ചെറുചെവിയൻ
ദൃശ്യരൂപം
| ചെറുചെവിയൻ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | D. microtympanum |
| Binomial name | |
| Duttaphrynus microtympanum (Boulenger 1882) | |
| Synonyms | |
|
Bufo microtympanum Boulenger, 1882 | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ചെറുചെവിയൻ അഥവാ Small-eared Toad (Southern Hill Toad). (ശാസ്ത്രീയനാമം: Duttaphrynus microtympanum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്. [1]
അവലംബം
[തിരുത്തുക]- ↑ Frost, Darrel R. (2014). "Duttaphrynus microtympanum (Boulenger, 1882)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 26 July 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Duttaphrynus microtympanum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.