ആനമല ബലൂൺതവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Ramanella anamalaiensis
Davidraju IIMG 1745.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
R. anamalaiensis
Binomial name
Ramanella anamalaiensis
Rao, 1937
Synonyms
  • Uperodon anamalaiensis (Gunther, 1864)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ആനമല ബലൂതവള അഥവാ Anamalai Balloon Frog (Anamalai Balloon Frog, Anamalai dot frog, Anamalai ramanella, or reddish-brown microhylid frog). (ശാസ്ത്രീയനാമം: Uperodon anamalaiensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. കോയമ്പത്തൂർ ജില്ലയിലെ ആനമലയുഏ താഴ്‌വാരത്തുനിന്നും ഇതിനെ കണ്ടെത്തിയ ഏക സ്പെസിമൻ നഷ്ടപ്പെടുകയുണ്ടായി.[2] 2010 വരെ ഈ സ്പീഷിസിന്റെ അവസ്ഥയെപ്പറ്റി അറിവുണ്ടാകാതിരിക്കുകയും, 2010 ൽ പറമ്പിക്കുളം ദേശീയോദ്യാനത്തിൽ വച്ച് കണ്ടെത്തുകയും ചെയ്തു. മുൻപ് 1937 -ൽ റാവു ഒരേ ഒരു തവണ ഇതിനെ കണ്ടെത്റ്റിയ റീപ്പോർട്ടേ ഉണ്ടായിരുന്നുള്ളൂ.

വിവരണം[തിരുത്തുക]

എസ്. പി. വിജയകുമാർ, അനിൽ സക്കറിയ, ഡേവിഡ് രാജു, എസ്. ഡി. ബിജു എന്നിവർ പറമ്പിഒക്കുളത്തു പല സ്ഥലങ്ങളിലും ഈ തവളയെ കണ്ടെത്തിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. S.D. Biju, Gajanan Dasaramji Bhuddhe, Sushil Dutta, Karthikeyan Vasudevan, Chelmala Srinivasulu (2004). "Ramanella anamalaiensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. ശേഖരിച്ചത് 27 October 2013.CS1 maint: Multiple names: authors list (link)
  2. Frost, Darrel R. (2013). "Ramanella anamalaiensis Rao, 1937". Amphibian Species of the World 5.6, an Online Reference. American Museum of Natural History. ശേഖരിച്ചത് 27 October 2013.
  3. Vijayakumar SP & Anil Zachariah (2011-02-19), "Anamalai Dot-Frog Ramanella anamalaiensis", Lost Amphibians of India, Delhi: University of Delhi, മൂലതാളിൽ നിന്നും 2011-02-23-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2011-02-18
  • Biju, S.D. 2001. A synopsis to the frog fauna of the Western Ghats, India. Occasional Publication 1. ISCB. 1-24.
  • Dutta, S.K. 1997. Amphibians of India and Sri Lanka. Odyssey Publishing House. Bhubaneswar.
  • Rao, C.R.N. 1937. On some new forms of Batrachia from south India. Proceedings of the Indian Academy of Science. 6(6):387-427.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനമല_ബലൂൺതവള&oldid=2394888" എന്ന താളിൽനിന്ന് ശേഖരിച്ചത്