പേരിയ കുരുടി
Jump to navigation
Jump to search
Gegeneophis carnosus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | G. carnosus
|
ശാസ്ത്രീയ നാമം | |
Gegeneophis carnosus (Beddome, 1870) |
പശ്ചിമഘട്ട മലനിരകളിൽ വയനാട്ടിലെ പേര്യയിൽ നിന്നും കണ്ടെത്തിയ ഒരു ഉഭയജീവിവർഗ്ഗമാണ് പേരിയ കുരുടി[1] (ശാസ്ത്രീയനാമം: Gegeneophis carnosus). 1870-ൽ കേണൽ ബെഡ് ഡോം ആണ് ഈ ജീവിവർഗത്തെ ഇവിടെ കണ്ടെത്തിയത്[2].