സൈലന്റ്‌വാലി പേക്കാന്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൈലന്റ് വാലി ചൊറിത്തവള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Silent Valley toad
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
B. silentvalleyensis
Binomial name
Bufo silentvalleyensis
Pillai, 1981
Synonyms

Duttaphrynus silentvalleyensis (Pillai, 1981)

കേരളത്തിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ മാത്രം കാണപെടുന്ന ഒരിനം പേക്കാന്തവള ആണ് സൈലന്റ്‌വാലി പേക്കാന്തവള. (സൈലന്റ് വാലി ചൊറിത്തവള അഥവാ Silent Valley Toad (South Indian Hill Toad). (ശാസ്ത്രീയനാമം: Duttaphrynus silentvalleyensis).) ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. ഇവ കേരളത്തിലെ തദ്ദേശീയ ഇനം ആണ്.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv