അലിസി രാത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അലിസി രാത്തവള
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
N aliciae
Binomial name
Nyctibatrachus aliciae
Inger, Shaffer, Koshy & Bakde, 1984

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് അലിസി രാത്തവള അഥവാ Aliciae's Night Frog. (ശാസ്ത്രീയനാമം: Nyctibatrachus aliciae). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. പൊന്മുടിയിലും അതിരിമലയിലും കാണുന്ന ഇവ നദീതീരങ്ങളിലും കാടുകളിലുമാണ് വസിക്കുനത്.[2] ചെറിയതോതിലുള്ള ആവാസവ്യവസ്ഥയിലുള്ള മാറ്റങ്ങളെ അതിജീവിക്കാൻ കഴിവുള്ളതാണ്.

അവലംബം[തിരുത്തുക]

  1. Biju, S.D., Dutta, S., Ravichandran, M.S. & Inger, R. (2004). "Nyctibatrachus aliciae". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. ശേഖരിച്ചത് 3 December 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: multiple names: authors list (link) CS1 maint: ref=harv (link)
  2. Frost, Darrel R. (2013). "Nyctibatrachus aliciae Inger, Shaffer, Koshy, and Bakde, 1984". Amphibian Species of the World 5.6, an Online Reference. American Museum of Natural History. ശേഖരിച്ചത് 3 December 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലിസി_രാത്തവള&oldid=3491367" എന്ന താളിൽനിന്ന് ശേഖരിച്ചത്