മൂന്നാർ പിലിഗിരിയൻ
മൂന്നാർ പിലിഗിരിയൻ | |
---|---|
![]() | |
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. adonis
|
Binomial name | |
Micrixalus adonis Biju et al., 2014
|
കേരളതദ്ദേശവാസിയായ ഒരു തവളയാണ് മൂന്നാർ പിലിഗിരിയൻ അഥവാ Munnar Torrent Frog (Beautiful Dancing Frog). (ശാസ്ത്രീയനാമം: Micrixalus adonis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പാലക്കാട് ഗ്യാപ്പിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള സ്ഥലങ്ങളിൽ കാണുന്നു. ന്തിന്റെ ഭംഗിയുള്ള നിറാങ്ങൾ കാരണം beautiful dancing frog എന്ന പേര് നൽകണമെന്ന നിർദ്ദേശമുണ്ട്.
ആവാസസ്ഥലം[തിരുത്തുക]
കാടിന്റെ ഇലച്ചാർത്തുകളുള്ള പുഴയോരങ്ങളിൽ കണ്ടുവരുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Micrixalus adonis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Micrixalus adonis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.