ബോംബെ സിസിലിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തടിയൻ കുരുടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Bombay caecilian
Bombay caecilian head.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
I. bombayensis
Binomial name
Ichthyophis bombayensis
Taylor, 1960

ഒരിനം സിസിലിയൻ ആണ് ബോംബെ സിസിലിയൻ (ശാസ്ത്രീയനാമം: Ichthyophis bombayensis). ഇത് സാധാരണ കാണപ്പെടുന്നവയിൽ നിന്നും വലിപ്പംകൂടിയ ഇനമാണ്. ഏകദേശം ഒന്നര അടിയോളം നീളമുള്ള ഇതിന്റെ സ്പർശിനികൾ ചുണ്ടിനു സമീപത്തായി കാണാം. ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിൽ പൊതുവേ കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Bhatta, Gopalakrishna (1998). "A field guide to the caecilians of the Western Ghats, India". Journal of Biosciences. 23: 73–85. doi:10.1007/BF02728526. Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ബോംബെ_സിസിലിയൻ&oldid=1987542" എന്ന താളിൽനിന്ന് ശേഖരിച്ചത്