ചിത്രത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രത്തവള
PaintedFrog.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Microhylidae
ജനുസ്സ്: Kaloula
വർഗ്ഗം: K. taprobanica
ശാസ്ത്രീയ നാമം
Kaloula taprobanica
(Parker, 1934)
പര്യായങ്ങൾ

Kaloula pulchra Parker, 1934

ബംഗ്ലാദേശിലും,തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും കണ്ടുവരുന്ന ഒരിനം തവളയാണ് ചിത്രത്തവള{ഇംഗ്ലീഷ്:Sri Lankan Painted Frog). മൈക്രോഹാലിഡെ കുടുംബത്തിലെ കലൗല എന്ന ജനുസ്സിലാണ് ഈ തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. കലൗല ടപ്രോബനിക(Kaloula Taprobanica) എന്നാണ് ശാസ്ത്രീയ നാമം. ചുവപ്പുംചാരവും കലർന്ന ചുളുങ്ങിയ തൊലിപ്പുറം നിറയെ ചിത്രപ്പണികൾ കാ‍ണാം. 1,300 മീ കൂടുതൽ പൊക്കമുള്ള പ്രദേശങ്ങളിലാണ് ചിത്രത്തവളകൾ വസിക്കുന്നത്. മൂക്ക് മുതൽ മലദ്വാരം വരെ 7.5 സെന്റി മീറ്റർ നീളമുണ്ട്.പെൺതവളകൾ അത്പംങ്കൂടി വലുതണ്. കലൗല പുൾക്ര എന്ന തവളകളുടെ ഉപഗണമാണ് ചിത്രത്തവളകൾ.ശ്രീലങ്കകൂടാതെ,ഇന്ത്യ,ബംഗ്ലാദെശ്,നേപ്പാൾ എന്നിടങ്ങലിലും ഇവയെ കാണാം

Sri Lankan painted frog,painted frog,found at kannur ,kerala, south india
Kaloula taprobanica

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിത്രത്തവള&oldid=2390830" എന്ന താളിൽനിന്നു ശേഖരിച്ചത്