കുറിച്യർ പിലിഗിരിയൻ
ദൃശ്യരൂപം
| കുറിച്യർ പിലിഗിരിയൻ | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Amphibia |
| Order: | Anura |
| Family: | Micrixalidae |
| Genus: | Micrixalus |
| Species: | M. kurichiyari |
| Binomial name | |
| Micrixalus kurichiyari (Biju, 2014) | |
കേരളതദ്ദേശവാസിയായ ഒരു തവളയാണ് കുറിച്യർ പിലിഗിരിയൻ അഥവാ Kurichiyar Torrent Frog (Kurichiyar Dancing Frog). (ശാസ്ത്രീയനാമം: Micrixalus kurichiyari). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1] മധ്യരേഖാപ്രദേശങ്ങളിലുള്ള ഉയരം കുറഞ്ഞ വനങ്ങളിലും നദികളിലും കാണുന്നു.
അവലംബം
[തിരുത്തുക]- ↑ Biju, S. D.; Garg, S.; Gururaja, K. V.; Shouche, Y.; Walujkar, S. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Micrixalus kurichiyari എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus kurichiyari എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.