കുഞ്ഞൻ ചൊറിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കുഞ്ഞൻ ചൊറിത്തവള
Davidraju D.scaberimg f 10.jpg
LC (IUCN3.1[1])
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
D scaber
Binomial name
Duttaphrynus scaber
(Schneider, 1799)
Synonyms

Bufo fergusonii Boulenger, 1882

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും[2] കണ്ടുവരുന്ന ഒരു തവളയാണ് കുഞ്ഞൻ ചൊറിത്തവള അഥവാ Ferguson’s Toad. (ശാസ്ത്രീയനാമം: Duttaphrynus scaber). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. 300 m (980 ft) asl വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി കണാറുണ്ട്. അനക്കമില്ലാത്ത വെള്ളത്തിലാണു വാൽമാക്രികൾ വളരുന്നത്.[1] അത്തരം സ്ഥലങ്ങളിൽ ആവാസവ്യവസ്ഥയുടെ നാശത്താലും വനനശീകരണാത്താലും മാലിന്യങ്ങളാലും നഗരവൽക്കരണത്താലും ഇവ ഭീഷണി നേരിടുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dutta, S. & Manamendra-Arachchi, K. (2004). "Duttaphrynus scaber". IUCN Red List of Threatened Species. Version 2014.1. International Union for Conservation of Nature. ശേഖരിച്ചത് 26 July 2014.CS1 maint: Multiple names: authors list (link)
  2. Frost, Darrel R. (2014). "Duttaphrynus scaber (Schneider, 1799)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 26 July 2014.
"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_ചൊറിത്തവള&oldid=2391621" എന്ന താളിൽനിന്ന് ശേഖരിച്ചത്