ഗാഡ്ഗിൽ പിലിഗിരിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Micrixalus gadgili എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാഡ്ഗിൽ പിലിഗിരിയൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. gadgili
Binomial name
Micrixalus gadgili
Pillai & Pattabiraman, 1990

കേരളതദ്ദേശവാസിയായ ഒരു തവളയാണ് ഗാഡ്ഗിൽ പിലിഗിരിയൻ അഥവാ Gadgil's Torrent Frog (Gadgil's Dancing Frog). (ശാസ്ത്രീയനാമം: Micrixalus gadgili). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. നനവാർന്ന ഉയരംകുറഞ്ഞ കാടുകളിലും നദികളിലും കാണുന്നു. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഗാഡ്ഗിൽ_പിലിഗിരിയൻ&oldid=3501473" എന്ന താളിൽനിന്ന് ശേഖരിച്ചത്