ഉപയോക്താവ്:Adarshkpillai

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വികെ ആദർശ്: ആനുകാലികങ്ങളിലും ബ്ലോഗിലും സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ എഴുതുന്നു. ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ടെൿനിക്കൽ മാനേജർ.

ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.

നക്ഷത്രങ്ങൾ[തിരുത്തുക]

നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 17:30, 24 ഡിസംബർ 2008 (UTC)
സ്വാഗതം ചെയ്യുവാൻ ഞാനും കൂടുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Adarshkpillai&oldid=1857382" എന്ന താളിൽനിന്ന് ശേഖരിച്ചത്