ഉപയോക്താവ്:Kerala Lilliput

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
5 വർഷം, 11 മാസം  6 ദിവസം ആയി പ്രവർത്തിക്കുന്നു.എന്റെ പേര് സുബി. കേരളത്തിൽ ജനിച്ചില്ലെങ്കിലും ആ നാടിനെയും മലയാള ഭാഷയെയും ഏറെ ഇഷ്ടപ്പെടുന്നു.

തുടങ്ങിയ ലേഖനങ്ങൾ[തിരുത്തുക]

 1. അഭിലാഷ
 2. ആദ്യപാപം (ചലച്ചിത്രം)
 3. തത്സമയ സംപ്രേഷണം
 4. ജാനകി ബല്ലഭ് പട്നായിക്
 5. സോണറില നായരി
 6. ലോക ഉപഭോക്തൃ അവകാശ ദിനം
 7. പൂന്താനം ദിനം
 8. ലോക പത്രസ്വാതന്ത്ര്യ ദിനം
 9. നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്
 10. ഭാരത് ധർമ്മ ജന സേന
 11. റെയിൽവേ സുരക്ഷാ കമ്മീഷൻ
 12. ചാരുലത മുഖർജി
 13. അനിത ഭാരതി
 14. അസ്ട്രോണമിക്കൽ സോഫ്റ്റ്വെയർ
 15. വൈജ്ഞാനികോപന്യാസങ്ങൾ
 16. അങ്കഗണിതഫലനം
 17. വാളത്തുംഗൽ
 18. തട്ടാമല

ബഹുമതികൾ[തിരുത്തുക]

താരകം[തിരുത്തുക]

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ![തിരുത്തുക]

Barnstar for Project Tiger Ediatathon 2018 Malayalam 02.png വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 20:10, 21 ജൂൺ 2018 (UTC)
Diwali lamp.jpg ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:21, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:55, 1 ഫെബ്രുവരി 2018 (UTC)~

[[Image:|220px]] വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:55, 4 ഏപ്രിൽ 2016 (UTC)

നെവ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kerala_Lilliput&oldid=2834540" എന്ന താളിൽനിന്ന് ശേഖരിച്ചത്