റെയിൽവേ സുരക്ഷാ കമ്മീഷൻ
ദൃശ്യരൂപം
ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസിയാണ് റെയിൽവേ സുരക്ഷാ കമ്മീഷൻ (Commission of Railway Safety). 1989-ലെ റെയിൽവേ നിയമപ്രകാരം നിലവിൽ വന്ന ഈ ഏജൻസിയുടെ ആസ്ഥാനം ലഖ്നൗ ആണ്.[1][2] രാജ്യത്തെ റെയിൽ അപകടങ്ങളെപ്പറ്റി അന്വേഷിക്കുക, റെയിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യൻ റെയിൽവേക്ക് പുതിയ തീവണ്ടി സർവീസുകൾ ആരംഭിക്കണമെങ്കിൽ ഈ ഏജൻസിയുടെ അനുമതി ആവശ്യമാണ്.
അവലംബം
[തിരുത്തുക]- ↑ "Commission of Railway Safety Archived 2012-02-19 at the Wayback Machine.." () Ministry of Civil Aviation. Retrieved on 19 February 2012. "Ashok Marg, NE Railway compound , Lucknow- 226001."
- ↑ "Annual Report 2009-2010." (Archive) Commission of Railway Safety. 1. Retrieved on 19 February 2012.