റെയിൽവേ സുരക്ഷാ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Commission of Railway Safety എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസിയാണ് റെയിൽവേ സുരക്ഷാ കമ്മീഷൻ (Commission of Railway Safety). 1989-ലെ റെയിൽവേ നിയമപ്രകാരം നിലവിൽ വന്ന ഈ ഏജൻസിയുടെ ആസ്ഥാനം ലഖ്നൗ ആണ്.[1][2] രാജ്യത്തെ റെയിൽ അപകടങ്ങളെപ്പറ്റി അന്വേഷിക്കുക, റെയിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യൻ റെയിൽവേക്ക് പുതിയ തീവണ്ടി സർവീസുകൾ ആരംഭിക്കണമെങ്കിൽ ഈ ഏജൻസിയുടെ അനുമതി ആവശ്യമാണ്.

അവലംബം[തിരുത്തുക]

  1. "Commission of Railway Safety." (Archive) Ministry of Civil Aviation. Retrieved on 19 February 2012. "Ashok Marg, NE Railway compound , Lucknow- 226001."
  2. "Annual Report 2009-2010." (Archive) Commission of Railway Safety. 1. Retrieved on 19 February 2012.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെയിൽവേ_സുരക്ഷാ_കമ്മീഷൻ&oldid=2349428" എന്ന താളിൽനിന്നു ശേഖരിച്ചത്